സൈനിക് 710 നെ സംബന്ധിച്ച് [ 8 വര്‍ഷ വാറണ്ടി ]
ചതുരശ്ര അടിക്ക് ₹114/യൂണിറ്റ് (ജിഎസ്ടി ഉൾപ്പെടെ 929/ ചതുരശ്ര സെ.മീ.)
Century Ply കുടുംബത്തില്‍ നിന്നുമുള്ള
സൈനിക് 710. സൂപ്പര്‍ ഡീല്‍, അല്ലേ?
പ്ലൈവുഡ് വിപണിയില്‍ എല്ലാതരം
അവകാശവാദങ്ങളുടെയും
പ്രളയമാണ്. നിങ്ങള്‍ക്ക് വെള്ളത്തെ
പ്രതിരോധിക്കുന്ന പ്ലൈവുഡോ
വാട്ടര്‍പ്രൂഫെന്ന് അവകാശപ്പെടുന്ന
വെറുതെ നിറമുള്ള ലായനിയില്‍
മുക്കിയ പ്ലൈവുഡോ കാണുവാന്‍
സാധിക്കും! ഇത് ഒരു യഥാര്‍ത്ഥ
വാട്ടര്‍പ്രൂഫ് പ്ലൈവുഡ് ഏതാണെന്നു
മനസ്സിലാക്കുന്നത്
വൈഷമ്യമേറിയതും
ആശയക്കുഴപ്പമുള്ളതുമാക്കുന്നു. ഒരു
യഥാര്‍ത്ഥ വാട്ടര്‍പ്രൂഫ് പ്ലൈവുഡിനെ
ഒരു സാധാരണ പ്ലൈവുഡില്‍നിന്ന്
തിരിച്ചറിയുന്നതിനുള്ള ഏറ്റവും നല്ല
മാര്‍ഗ്ഗം രണ്ടിനും ഒരു 72 മണിക്കൂര്‍
ബോയിലിംഗ് വാട്ടര്‍പ്രൂഫ് ടെസ്റ്റ്
നടത്തുകയും ഫലം
പരിശോധിക്കുകയും ചെയ്യുന്നതാണ്.
ഒരു സാധാരണ പ്ലൈ 1
മണിക്കൂര്‍കൊണ്ട് വിഘടിക്കുമ്പോള്‍,
Sainik 710 ഈ കഠിന പരീക്ഷയെ
അതിജീവിക്കും. പക്ഷേ
എന്തുകൊണ്ട് നിങ്ങള്‍ ഈ
ബുദ്ധിമുട്ടെല്ലാം എടുത്ത് വീട്ടില്‍ ഈ
ക്ലേശകരമായ പരിശോധന
നടത്തണം? അതെ, നിങ്ങള്‍
ചെയ്യേണ്ടതില്ല, നിങ്ങള്‍ക്ക്
സ്വസ്ഥമായിരിക്കുകയും Sainik710
തെരഞ്ഞെടുക്കുകയും ചെയ്യാവുന്നതാണ്.
ഇപ്പോള്‍ ചതുരശ്ര അടിക്ക് ₹114/യൂണിറ്റ് (ജിഎസ്ടി ഉൾപ്പെടെ 929/ ചതുരശ്ര സെ.മീ.