വിപണിയിൽ വളരെ അധികം വ്യാജമായ പ്ലൈവുഡ് ഉണ്ട്. ഈ പ്രശ്നം പരിഹരിക്കാനായി, അതിൻറെ എല്ലാ പ്ലൈബോർഡുകളിലും ഏകീകൃതമായ സവിശേഷ QR codes രാജ്യത്ത് ആദ്യമായി, പ്ലൈവുഡ് ബിസിനസ്സിൽ കൊണ്ടുവന്നത് CenturyPly ആണ്. നിങ്ങൾക്ക് Century Promise ആപ്പ് ഡൗൺലോഡ് ചെയ്യാനും അതുപയോഗിച്ച് ഈ QR code സ്കാൻ ചെയ്യാനും കഴിയും. ഒരിക്കൽ സ്കാൻ ചെയ്താൽ, ബോർഡ് ശരിയായ CenturyPly ആണോ അതോ അതിൻറെ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് QR code നിങ്ങളോട് പറയും.. ഇതിനൊപ്പം, അത് ഈ പ്ലൈബോർഡ് നിർമ്മിച്ച ഫാക്റ്ററിയെ കുറിച്ചുള്ള വിവരങ്ങളും നൽകും. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളോ നിങ്ങളുടെ കസ്റ്റമറോ നടത്തിയ ഒരു വിലയ്ക്ക് വാങ്ങലിൻറെ ഇ-വാറണ്ടി സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യാൻ കഴിയും.
ഉപഭോക്താക്കൾ, ഡീലേർസ്, റീടെയ്‍ലേർസ് കൂടാതെ കോൺട്രാക്റ്റേർസ് എന്നിവർക്ക് CenturyPromise ആപ്പ് ഉപയോഗിക്കാൻ കഴിയും. ഉപഭോക്താക്കൾക്ക് വാങ്ങിയ പ്ലൈവുഡിൻറെ യാഥാർത്ഥികത ഉറപ്പുവരുത്താനും, ഇ-വാറണ്ടി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും കൂടാതെ അടുത്തകാലത്തെ ഓഫറുകളും പ്രൊമോഷനുകളും അറിയാനും ഇത് ഉപയോഗിക്കാം. ഡീലേർസ്, കോൺട്രാക്റ്റേർസ് കൂടാതെ റീടെയ്‍ലേർസ് എന്നിവർക്ക് അവരുടെ ഉൽപ്പന്നളുടെ യാഥാർത്ഥ്യം ഈ അപ്പ് വഴി അവരുടെ ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തി അവരുടെ വിശ്വാസം നേടുന്നതിന് ഉപയോഗിക്കാം, കൂടാതെ ഉപഭോക്താക്കൾക്ക് ഇ-വാറണ്ടി സർട്ടിഫിക്കറ്റുകൾ നൽകാനും കഴിയും.
ഇ-വാറണ്ടി സർട്ടിഫിക്കറ്റ് ലഭ്യമാണ്
സ്മാർട്ട് ഫോണും ടാബ്ലറ്റുമായും പൊരുത്തപ്പെടുന്നത്
ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ കഴിയാത്തത്
സൗജന്യം
ഐഒഎസ്സിലും പ്ലേസ്റ്റോറിലും ലഭ്യമാണ്